ഓട്ടോ തൊഴിലാളി യൂണിയൻ സി ഐ ടി യു കൊല്ലമ്പാറയിൽ നടത്തിയ സംസ്ഥാന വടംവലി ; കൊല്ലമ്പാറയും സുവർണ്ണവല്ലിയും ജേതാക്കൾ
കരിന്തളം: ഓട്ടോ തൊഴിലാളി യൂണിയൻ സി ഐ ടി യു കൊല്ലമ്പാറ യൂണിറ്റ് നടത്തിയ ബിജു അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് കൊല്ലമ്പാറയിൽ നടത്തിയ സംസ്ഥാന പുരുഷ-വനിത വടം വലി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ഓട്ടോ തൊഴിലാളി യൂണിയൻ സി ഐ ടി യു കൊല്ലമ്പാറയും വനിതാ വിഭാഗത്തിൽ ചാല ഞ്ചേഴ്സ് സുവർണ്ണ വല്ലിയും ജേതാക്കളായി.. എം'. രാജഗോപാലൻ എം എൽ എ ഉൽഘാടനം ചെയ്തു . കെ.സുകുമാരൻ അധ്യക്ഷനായി.. ഡോക്ടറേറ്റ് ലഭിച്ച ആ ന ക്കൈ ബാലകൃഷ്ണൻ. ബിരിക്കുളം ബസ് സ്റ്റോപ്പിൽ 14 വർഷം തുടർച്ചയായി കുടിവെള്ള വിതരണം ചെയ്യുന്ന . ഓട്ടോ ഡ്രൈവർ കോളം കുളത്തെ കെ.ജനാർദ്ദനൻ എന്നിവരെ എം.രാജഗോപാലൻ ഉപഹാരം നൽകി അനുമോദിച്ചു . ബിജുവിന്റെ കുടുംബത്തിനുള്ള സഹായധനവും നൽകി.കെ. ലക്ഷ്മണൻ . പാറക്കോൽ രാജൻ . എം. വി.രതീഷ് പി. ചന്ദ്രൻ . കെ ബാലചന്ദ്രൻ .കെ.വി. അജിത് കുമാർ . എം.എ.. നിധിൻ പി. സാവിത്രി. എൻ.ടി.ശ്യാമള. ടി.എസ്.ബിന്ദു ശാലിനി തങ്കരാജൻ .എന്നിവർ സംസാരിച്ചു. വിജയി കൾക്ക് പാറക്കോൽ രാജൻ . എം.വി.രതീഷ് കെ.ബാലചന്ദ്രൻ എന്നിവർ സമ്മാനങ്ങൾ നൽകി.കെ. പ്രിയേഷ് കുമാർ സ്വാഗതവും വി.ശ്രീജേഷ് നന്ദിയും പറഞ്ഞു
No comments