Breaking News

വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലുടനീളം ഗ്രാമയാത്ര സംഘടിപ്പിച്ചു


കാക്കടവ്; വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലുടനീളം ഗ്രാമയാത്ര സംഘടിപ്പിച്ചു. പഞ്ചായത്തിൽ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടന്ന പരിപാടി പഞ്ചായത്തിലൂട നീളം തദ്ദേശ തെരഞ്ഞെടുപ്പിനെ വരവേൽക്കാനുള്ള ഒരുക്കത്തോട് കൂടിയാണ് പ്രവർത്തകർ വരവേറ്റത്. വിവിധ സ്വീകരണ യോഗങ്ങളിൽ നിലവിലെ കേന്ദ്രകേരള സർക്കാറുകളുടെ  ജനദ്രോഹ നയങ്ങളെ കുറിച്ചും പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളെക്കുറിച്ച് നേതാക്കൾ വിശദീകരണം നടത്തി. കാക്കടവ് അരിയൻ കല്ലിൽ പഞ്ചായത്തിലെ മുതിർന്ന മുസ്ലിംലീഗ് നേതാവ് ടി പി അബ്ദുൽ കരീം ഹാജി സാഹിബ് പഞ്ചായത്ത് പ്രസിഡണ്ട് എ വി അബ്ദുൽ ഖാദർ സാഹിബിന് പതാക കൈമാറിക്കൊണ്ട് ജാഥ ഉദ്ഘാടനം ചെയ്തു. തുടർന്ന്  വിവിധ സ്ഥലങ്ങളിൽ നടന്ന സ്വീകരണ യോഗങ്ങളിൽ മുസ്ലിം ലീഗ് നേതാക്കളായ സത്താർ വടക്കുമ്പാട്, ടി എസ് നജീബ്,ജാതിയിൽ ഹസൈനാർ, ബഷീർ വെള്ളിക്കോത്ത് ഇസ്മായിൽ പി സി, എം ഹനീഫ എം ഉസ്മാൻ പി കെ ലത്തീഫ് റൈഹാനത്ത് ടീച്ചർ വഹാബ് മൗലവി അൻവർ സാദാത്ത് സിദ്ദീഖ് മാൾട്ട ലിജിന എം വി സജീർ ഇഖ്ബാൽ എം അബൂബക്കർ എൻ പി അബ്ദുറഹ്മാൻ മാസ്റ്റർ അബ്ദുൽ കരീം മൗലവി ഉമ്മർ മൗലവി എ ജി സുലൈമാൻ മസ്ഊദ് ഹുദവി കെ സൈനബ കെ എൻ അബ്ദുറഹ്മാൻ ഹാജി റാഫി പി എം ഷമ്മാസ് ശിഹാബ് എ പി കെ അബ്ദുൽ ഹമീദ് പി സുഹൈൽ പി പി സി മുസ്തഫ മൗലവി മൗലവി ഫാത്തിമ സാദാത് മുഹമ്മദ് ഹാഷിർ എം ഷമീം അബ്ദുറഹ്മാൻ പുഴക്കര മുഹമ്മദ് റാഷിദ് സഫ്രീന നസീർ അബ്ദുൽ ഖാദർ വി വ പി മുഹമ്മദ് ബഷീർ നസീർ കെ വി സലാം കെ വി ഉമ്മുക്കുലുസു ബഷീർ മുബഷി പി ഫറാസ് കെവി അബ്ദുല്ല കെ പി സയ്യിദ് സൈഫുദ്ദീൻ തങ്ങൾ മൊയ്തീൻ കുഞ്ഞി മൗലവി എ ജി നാസർ എ ജി അബ്ദുൽസലാം ഫസലുറഹ്മാൻ ഷൗക്കത്തലി വാഴപ്പള്ളി സുഹൈൽ അബ്ദുൽ ഖാദർ എ പി കെ നൂറുദ്ദീൻ മൗലവി ഷബീർ ഷമ്മാസ് എൽകെ അജ്മൽ പി കെ സാബിത്ത് സി എച്ച് തുടങ്ങിയവർ പ്രസംഗിച്ചു.സമാപന സമ്മേളനം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ടി സി എ റഹ്മാൻ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫസൽ ഹാമിദ് തങ്ങൾ അധ്യക്ഷത വഹിച്ചു. കെ അഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.അൻസാരി തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. എ വി അബ്ദുൽ ഖാദർ ജാഥ ക്യാപ്റ്റനും കെ അഹമ്മദ് കുഞ്ഞി കോഡിനേറ്ററും നൗഷാദ് ഇളംപാടി ഡയറക്ടറുമായിരുന്നു. ജാഥ വൈകിട്ട് പ്രകടനത്തടെ കുന്നുംകൈ ടൗണിൽ സമാപിച്ചു. വിവിധ സ്ഥലങ്ങളിലെ സ്വീകരണ യോഗങ്ങൾക്ക് ജാഥ ക്യാപ്റ്റൻ കെ വി അബ്ദുൽ ഖാദർ നന്ദി രേഖപ്പെടുത്തി

No comments