Breaking News

ചെറുവത്തൂർ ടൗണിൽ സ്പെയർ പാർട്സ് വ്യാപാരി ആയിരുന്ന ചിറപ്പുറം ആലിൻങ്കിൽ ചൂട്ട്വത്തെ പി വി ജോസഫ് പീടിയേക്കൽ (ജോളി56) അന്തരിച്ചു


നീലേശ്വരം : ചെറുവത്തൂർ ടൗണിൽ സ്പെയർ പാർട്സ് വ്യാപാരി ആയിരുന്ന ചിറപ്പുറം ആലിൻങ്കിൽ ചൂട്ട്വത്തെ പി വി ജോസഫ്  പീടിയേക്കൽ (ജോളി56) അന്തരിച്ചു. അച്ഛൻ പരേതനായ വർഗീസ്, അമ്മ റോസമ്മ. ഭാര്യ:ചിറ്റാരിക്കാൽ ഇടപ്പാടിയിൽ ഷൈൻ. മക്കൾ:ഷെല്ലി ജോർജ് ജോസഫ്, റോസ് ജോസഫ്, ടോം ജോസഫ്. സഹോദരങ്ങൾ: ജെസി മുല്ലൂർ, സജിമോൻ, വിജി ചെല്ലംകോട്ട്.


No comments