പരപ്പ കാഞ്ഞങ്ങാടൻ വീട്ടിൽ കല്യാണി അമ്മ (94) അന്തരിച്ചു
പരപ്പ : കാഞ്ഞങ്ങാടൻ വീട്ടിൽ കല്യാണി അമ്മ (94) നിര്യാതയായി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ഭർത്താവ് പരേതനായ കയ്യിൽ വീട്ടിൽ മുത്തു മണിയാണി, മക്കൾ, ബാലൻ, ചന്ദ്രൻ, സുകുമാരൻ, രവീന്ദ്രൻ( തോട്ടി ജീപ്പ് ഡ്രൈവർ പരപ്പ), മധു വട്ടിപ്പുന്ന (ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം വൈസ്പ്രസിഡന്റ്) പരേതയായ ശാരദ. മരുമക്കൾ ആണ്ടി, കാർത്യായനി ചന്ദ്രൻ, കാർത്യായണി ബാലൻ, ശാന്തകുമാരി, ബിന്ദു .സംസ്ക്കാരം ഇന്ന് (17.11.25 ) ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ
No comments