Breaking News

കരിന്തളം വട്ടകല്ല് തട്ട് ഉന്നതിയിലെ കാരിച്ചിയമ്മ (85) അന്തരിച്ചു


കരിന്തളം:വട്ടകല്ല് തട്ട് ഉന്നതിയിലെ കാരിച്ചിയമ്മ (85)  അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ വിജയൻ, കുമാരൻ. മരുമകൾ അംബിക (പാടി). സഹോദരങ്ങൾ നാരായണി (കുർമാണം), കൃഷ്ണൻ ( ചെമ്പേന)

No comments