ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക് സയൻസിൽ ഡോക്ടറേറ്റ് നേടി രാജപുരം മുണ്ടോട്ട് സ്വദേശി സുരാജ്
രാജപുരം : യൂണിവേഴ്‌സിറ്റി ഓഫ് കേരളയിലെ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിൽ നിന്ന് ഇൻ്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വിഭാഗത്തിൽ നിന്ന് മൂന്നാം മൈൽ മുണ്ടോട്ട് സ്വദേശിയായ കെ.സുരാജ് ഡോക്ടറേറ്റ്. ജീവിതത്തിലെ ഓരോ അനുഭവവും പ്രയാസവും പഠനത്തിനുള്ള ശക്തിയായി മാറ്റി ദൃഢനിശ്ചയത്തോടെയും അർപ്പണബോധത്തോടെയും മുന്നേറി നേടിയ ഈ നേട്ടം നാട്ടിലെ കുട്ടികൾക്കും യുവാക്കളുക്ക് വലിയൊരു പ്രചോദനമായി. കഠിനാധ്വാനവും ആത്മവിശ്വാസവും ഒത്തുചേർന്നപ്പോൾ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമായതിന്റെ ഉജ്ജ്വല ഉദാഹരണമാണ് സുരാജിൻ്റെ വിജയം. മുണ്ടോട്ടെ ബാലകൃഷ്‌ണൻ - ഉഷ ദമ്പതികളുടെ മകനാണ്.
No comments