പരപ്പ ബാനം കോട്ടപ്പാറയിലെ സി ഗോവിന്ദൻ (79) നിര്യാതനായി
പരപ്പ : ബാനം കോട്ടപ്പാറയിലെ സി ഗോവിന്ദൻ (79) നിര്യാതനായി.
ഭാര്യ തങ്കമണി ( മുൻ പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് )
മക്കൾ : അഭിലാഷ് , വിപിൻ ( എക്സ് മിലിട്ടറി) , ഷീബ ( ആധാരം ഓഫീസ് നീലേശ്വരം)
മരുമക്കൾ : ഇന്ദുലേഖ കാലിച്ചാനടുക്കം , മധു അതിയാമ്പൂർ , ഷീബ( ക്ലർക്ക് ജി എച്ച് എസ് എസ് ബളാൽ )
മൃതദേഹം ഇന്ന് രാവിലെ 9 മണി മുതൽ 10 മണി വരെ കോട്ടപ്പാറ വീട്ടിൽ പൊതുദർശനത്തിന് വെക്കും പിന്നീട് ജന്മസ്ഥലമായ കണ്ണൂർ പയ്യാമ്പലത്ത് ശവസംസ്കാരം.
No comments