Breaking News

എൽഡിഎഫ് ഈസ്റ്റ് എളേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി ചിറ്റാരിക്കാലിൽ എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു


ചിറ്റാരിക്കാൽ : എൽഡിഎഫ്   ഈസ്റ്റ് എളേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി ചിറ്റാരിക്കാലിൽ എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജോബ് കവിയിൽ അധ്യക്ഷനായി. കരള കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പിൽ, സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സാബു അബ്രഹാം, ജനാധിപത്യ കരള കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി രതീഷ് പുതിയപുരയിൽ, കെ പി സഹദേവൻ, എ അപ്പുക്കുട്ടൻ, ജോസ് പതാലിൽ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി കവിത കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളായ ഷോബി ഫിലിപ്പ്, ഷൈമി തോമസ്, ജയിംസ് മാരൂർ എന്നിവർ സംസാരിച്ചു. കെ പി മോഹനൻ സ്വാഗതം പറഞ്ഞു.   

No comments