Breaking News

കരിന്തളം കാട്ടിപ്പൊയിൽ മേക്കാറളത്തെ എൻ അപ്പു (103) അന്തരിച്ചു


കരിന്തളം: കാട്ടിപ്പൊയിൽ മേക്കാറളത്തെ എൻ അപ്പു (103) അന്തരിച്ചു. ഭാര്യ: പരേതയായ കാർത്യായണി.

മക്കൾ : ബാലകൃഷ്ണൻ എൻ നാട്ടക്കല്ല്, നാരായണൻ എൻ മേക്കാറളം, , പദ്മനാഭൻ (ഗൾഫ് ), ശോഭന എൻ രാജപുരം, ഹൈമാവതി എൻ (നീലേശ്വരം തേജസ്വിനി ആശുപത്രി ജീവനക്കാരി )പരേതനായ രാജൻ എൻ

മരുമക്കൾ : സുശീല നാട്ടക്കല്ല്, നിഷ എൻ ചായ്യോത്ത്, ലത കെ പി നെല്ലിയടുക്കം, രജിത കണ്ണപുരം, ബാലകൃഷ്ണൻ രാജപുരം, ഗംഗാധരൻ വിളയാങ്കോട്. സഹോദരങ്ങൾ: രാമൻ,പാർവതി കാറളം,കുഞ്ഞാതി വേലേശ്വരം. സംസ്കാരം  (9/12/25 ചൊവ്വാഴ്ച ) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

No comments