കരിന്തളം വാളൂരിലെ താഴത്തുവീട്ടിൽ ലക്ഷ്മിയമ്മ (85) അന്തരിച്ചു
കരിന്തളം: വാളൂരിലെ താഴത്തുവീട്ടിൽ ലക്ഷ്മിയമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ കല്ലളൻ . മക്കൾ: ബാലൻ , നാരായണി , മോഹനൻ (ലോട്ടറി വിൽപ്പന : ലീല. മരുമക്കൾ: സരോജിനി - കല്ലം ചിറ , കൊട്ടൻ , ഷൈല - ഇരുവരും വാളൂർ .ശശി-കാസർഗോഡ്. സഹോദരങ്ങൾ: പരേതരായ വെള്ളച്ചിയമ്മ , ചെറിയ സംസ്ക്കാരം വ്യാഴം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
No comments