Breaking News

തദ്ദേശ തിരഞ്ഞെടുപ്പ് ; കോടോം ബേളൂരിൽ മുത്തച്ഛനും പെരിയ ഡിവിഷനിൽ പേരക്കുട്ടിയും മത്സര രംഗത്ത്


കാഞ്ഞങ്ങാട് :  കാസർഗോഡ് ജില്ലാപഞ്ചായത്ത്  പെരിയ ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാത്ഥിയായ രാവണേശ്വരം മാക്കിയിലെ സോയ കെ.കെ യും സോയയുടെ മാതാവിൻ്റെ അച്ഛൻടി കൃഷ്ണൻ കോടോം ബേളൂർ പഞ്ചായത്ത് 21-ാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമാണ്.

സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം കൂടിയാണ് കൃഷ്ണൻ. എ ഐ എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും BA Bed ബിരുദധാരിയുമാണ് സോയ

No comments