Breaking News

പനത്തടി പഞ്ചായത്ത് യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

പാണത്തൂർ: പനത്തടി പഞ്ചായത്ത് യുഡിഎഫ് പ്രകടന പത്രിക ഇന്ന് പാണത്തൂർ ഇന്ദിരാഭവനിൽ യുഡിഎഫ് ചെയർമാൻ എംബി ഇബ്രാഹിം കൺവീനർ എംഎം തോമസ് കെ.ജെ ജെയിംസ്, എം അബ്ബാസ്, ടി എസ് വിനോദ് ,ജോണി തോലമ്പുഴ, എം ജയകുമാർ, എൻ ചന്ദ്രശേഖരൻ നായർ, കെ സുകുമാരൻ, എന്നിവർ ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

No comments