Breaking News

പരപ്പ-ചീമേനി -പയ്യന്നൂർ കെ എസ് ആർ ടി സി അനുവദിക്കാൻ ചന്ദ്രശേഖരൻ എം എൽ എ യ്ക്ക് ഡി വൈ എഫ് ഐ പുലയനടുക്കം യൂണിറ്റ് നിവേദനം നൽകി


പരപ്പ: കിനാനൂർ കരിന്തളം പഞ്ചായത്തിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്ന പരപ്പ മുക്കട പാലം പയ്യന്നൂർ കെ എസ് ആർ ടി സി അനുവദിക്കാനുള്ള ഇടപെടൽ നടത്തണം എന്ന് ആവിശ്യപെട്ടുകൊണ്ട് ഡി വൈ എഫ് ഐ പുലയനടുക്കം യൂണിറ്റ്  കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്  എം എൽ എ  ഇ ചന്ദ്രശേഖരനു നിവേദനം നൽകി.

No comments