Breaking News

ചെറുവത്തൂരില്‍ ഹോട്ടല്‍ തൊഴിലാളി ഷോക്കേറ്റ് മരിച്ചു


ചെറുവത്തൂരില്‍ ഹോട്ടല്‍ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ആസ്സം സ്വദേശി ബില്‍ ഹുസൈന്‍(28) ആണ് മരിച്ചത്. ഹോട്ടലിലെ പൊറോട്ട മേക്കറായിരുന്നു ഇയാള്‍. ഗ്രൈന്‍ഡറില്‍ നിന്നും ഷോക്കേറ്റ് വീണ ഹുസൈനെ മറ്റു തൊഴിലാളികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പരിയാരം  ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


No comments