വേൾഡ് ഗിന്നസ് മംഗലംകളി രണ്ടാം ഘട്ട പരീശിലനം ബാനത്ത്
ബാനം: മാവിലൻ മലവേട്ടവൻ ഗോത്രത്തിൻ്റെ മംഗലംകളി ലോകത്തിൻ്റെ നെറുകയിൽ എത്തിക്കുന്നനതിനുവേണ്ടി രണ്ടാംഘട്ടം പരിശിലനം ബാനം ഗവ:ഹൈസ്കൂൾ ഓഡിറോറിയത്തിൽ വെച്ച് നടത്തി ഉൽഘാടനയോഗത്തിൽ കൃഷ്ണൻ ബി സ്വാഗതം പറഞ്ഞു കോടേം ബോളുർഗ്രാമ പഞ്ചായത്ത് 9-ാം വാർഡ് മെംബർ ശ്രീമതി അജിത ബി ഉൽഘാടനം ചെയ്തു രതീഷ് വെള്ളംത്തട്ട കാഞ്ഞങ്ങാട് ബ്ലോക്ക് മെംബർ രതീഷ് കാട്ടുമാടം പെരിയ പഞ്ചായത്ത് മെംബർ കോമളവല്ലി ബാനം സ്കൂൾ HM രാജീവ് PTA പ്രസിഡണ്ട് പബ്ളിസിറ്റി കൺവീനർ ശിവദാസൻ സിവി നിധിൻ കോട്ടമല എന്നിവർ പ്രസംഗിച്ചു സംഘാടകസമിതി ചീഫ് കോർഡിനേറ്റർ ഓ കെ പ്രഭാകരൻ പരിശീലനം നിയന്ത്രിച്ചു സംഘാടകസമിതി ജനറൽ കൺവീനർ സി.രാഘവൻ അടുക്കം ട്രഷറർ രാമചന്ദ്രൻ ഇടത്തോട് മീഡിയ കൺവീനർ നാരായണൻ കണ്ണാടിപ്പാറ ഫിനാൻസ് ചെയർമാൻ സി മധു മീഡിയ ചെയർമാൻ രമ്യ പബ്ളിസിറ്റി ചെയർമാൻ കൃഷ്ണൻ മൂപ്പിൽ എന്നിവർ നേതൃത്വം നൽകി മോഹനൻ മാസ്റ്റർ ബാനം നന്ദി പറഞ്ഞു ക്യാമ്പിൽ 80 പേർ പങ്കെടുത്തു
No comments