Breaking News

മെഡിസെപ് പ്രിമീയം വർദ്ധനവിൽ പ്രതിഷേധിച്ച് കെ.എസ് എസ്.പി.എ പരപ്പ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : മെഡിസെപ്  പ്രിമീയം വർദ്ധനവിൽ പ്രതിഷേധിച്ച് കെ.എസ് എസ്.പി.എ പരപ്പ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് മാത്യു സേവ്യറിൻ്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് എം.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.എവുജിൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. തോമസ് മാത്യു, ശാന്തമ്മ ഫിലിപ്പ് എം.യു തോമസ്, ബി. റഷീദ, കെ.കുഞ്ഞമ്പു നായർ ,ജോസുകുട്ടി അറക്കൽ, വി.കെ ബാലകൃഷ്ണൻ  ജോസഫ് സി. എ ജോസ് പി.ജെ ,ടി.പി. പ്രസന്നൻ, മാത്യു പി.ജെ., ദേവസ്യഎം.ഡി, കെ.വി. തോമസ് കെ.സി. സെബാസ്റ്റ്യൻ ,പി.ജെ സെബാസ്റ്റ്യൻ, കുഞ്ഞികൃഷ്ണൻ പി, ഇന്ദിരാമ്മ എം.പി, ടി.ഒ. eത്രസ്യ പ്രസംഗിച്ചു.

No comments