ആലക്കോട്: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിൽ ആലക്കോട് സ്വദേശിനി എസ്. കാർത്തിക അഞ്ചാം റാങ്ക് നേടി. ആദ്യശ്രമത്തിൽ തന്നെയാണ് ഈ നേട്ടം. ആലക്കോട് എൻ.എസ്.എസ് എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ കളത്തിൽ സുരേഷ് കുമാറിൻ്റെയും ഇ.ആർ.ശ്വാമളയുടെയും മകളാണ്.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിൽ ആലക്കോട് സ്വദേശിനി എസ്. കാർത്തിക അഞ്ചാം റാങ്ക് നേടി
Reviewed by News Room
on
8:51 PM
Rating: 5
No comments