Breaking News

പുങ്ങംചാൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുങ്ങംചാൽ യൂണിറ്റ് കുടുംബ സംഗമം നടത്തി


പുങ്ങംചാൽ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുങ്ങംചാൽ യൂണിറ്റ് കുടുംബ സംഗമം നടത്തി. കൊന്നക്കാട് പൈതൃകം റിസോർട്ടീൽ നടസംഗമംജില്ലാ ജനറൽ സെക്രട്ടറി കെ. ജെ. സജി ഉത്ഘാടനം ചെയ്തു.  യൂണിറ്റ് പ്രസിഡന്റ് സുധീഷ് പാട്ടത്തിൽ അധ്യക്ഷത വഹിച്ചു.

വിനീത് കെ , വി. പി. വേണു , ഗോപാൽ.വിജീത്. കെ. വി , ബേബി കൊന്നക്കാട് , പി. തമ്പാൻ നായർ , നിർമ്മല രഘു , സുനീതി കെ.എന്നിവർ പ്രസംഗിച്ചു.സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജെയിൻ ഉത്ഘാടനം ചെയ്തു. വിവിധ കലാ പരിപാടികളും അരങ്ങേറി.



No comments