കോളിച്ചാൽ: കോളിച്ചാൽ മിൽമ ബൂത്തിന് സമീപം എൻഎസ്എസ് ജങ്ഷനിൽ നിന്നും സ്കൂട്ടി മോഷണം പോയി. ഇന്നലെ വൈകിട്ട് 6 മണിക്ക് നിർത്തിയിട്ടിരുന്ന കോളിച്ചാൽ സ്വദേശി മാത്യുവിന്റെ K L60 L 5380 എന്ന ഹോണ്ട സ്കൂട്ടിയാണ് മോഷണം പോയത്.
കോളിച്ചാലില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടി മോഷണം പോയി
Reviewed by News Room
on
9:40 PM
Rating: 5
No comments