നീലേശ്വരം ചിന്മമയാ വിദ്യാലയത്തിന് സമീപം വൻ തീപിടുത്തം
നീലേശ്വരം ചിന്മമയാ വിദ്യാലയത്തിന് സമീപം വൻ തീപിടുത്തം പാറപ്പുല്ലിനാണ് തീ പിടിച്ചത്. ഇവിടെ നിന്നുള്ള തീയുടെ ചൂടും പുകയുമേറ്റ് വിദ്യാലയത്തിലെ നിരവധി കുട്ടികൾക്ക് ദേഹാ സസ്യം അനുഭവപ്പെട്ടു ഇവരെ നീലേശ്വരം താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചു മറ്റുള്ള വിദ്യാർത്ഥികളെ നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്ന് സ്കൂളിൽ നിന്നും തൊട്ടടുത്ത സ്റ്റേഡിയത്തിലേക്ക് മാറ്റി . കാഞ്ഞങ്ങാട് നിന്നും എത്തിയ ഫയർഫോഴ്സും നാട്ടുകാരും പോലീസും ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്നാണ് തീ അണച്ചത്.
No comments