കരിന്തളം മയ്യങ്ങാനത്തെ കക്കാണത്ത് കല്യാണിയമ്മ (99)അന്തരിച്ചു
കരിന്തളം: മയ്യങ്ങാനത്തെ കക്കാണത്ത് കല്യാണിയമ്മ (99)അന്തരിച്ചു ഭർത്താവ് പരേതനായ പി.കുഞ്ഞിരാമൻ . മക്കൾ: കക്കാണത്ത് മാധവി കുമ്പളപ്പള്ളി, കെ.ചന്ദ്രൻ. റിട്ട:പ്രധാനാധ്യാപകൻ കുമ്പളപ്പളപ്പള്ളി കരിമ്പിൽഹൈസ്ക്കുൾ) കെ.സുകുമാരൻ - പെരളം - മുന്നാട് .കെ.ശ്യാ മള- മയ്യങ്ങാനം.കെ. ബാലൻ റിട്ട: പ്രിൻസിപ്പാൾ രാവണി ശ്വരം ഹയർ സെക്കന്ററി സ്ക്കൂൾ കെ. ലീല (റിട്ട: അധ്യാപിക കാട്ടിപ്പൊയിൽ ഏ യു.പി.സ്ക്കൂൾ.കെ. അനിൽകുമാർ.മുൻസൈനികൻ . മരുമക്കൾ: കെ.വി. ശോഭനാ റിട്ട: പ്രധാനാധ്യാപിക എസ് കെ ജി എം എയുപി സ്ക്കൂൾ കുമ്പളപ്പള്ളി .പി. ദേവു മുന്നാട്. കെ.ദാമോദരൻ മുള്ളരിയ. ബി. ഇന്ദിര.അധ്യാപിക നിലേശ്വരം ജിഎൽ പി സ്ക്കൂൾ . കെ.ഗംഗാധരൻ - സിപിഐ (എം) വാളൂർ ബ്രാഞ്ചംഗം' കരിന്തളം സർവീസ് സഹകരണ ബേങ്ക് മുൻ സെക്രട്ടറി . തോളെനി മുത്തപ്പൻ മടപ്പുര ക്ഷേത്രം സെക്രട്ടറി, ഏഎൻ.വിനു ത. ഐ ഐ എസ് സി ബംഗ്ലരരു , പരേതനായ കരിന്തളം ചന്ദ്രശേഖരൻ ഗുരുക്കൾ.
No comments