Breaking News

കാഞ്ഞങ്ങാട് നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം ബൽരാജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പാണത്തൂരിൽ റോഡ് ഷോ നടത്തി


പാണത്തൂർ : തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി എൻ.ഡി.എ പാണത്തൂരിൽ റോഡ് ഷോ നടത്തി. മണ്ഡലം പ്രസിഡണ്ടുമാരായ വിനീത് മുണ്ടമാണി, പ്രശാന്ത് കാഞ്ഞങ്ങാട്, മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ വേണുഗോപാൽ, പട്ടികവർഗ്ഗ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എം ഷിബു, ജില്ലാ കമ്മറ്റിയംഗം പി രാമചന്ദ്രസറളായ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ജി രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പ്രതീഷ് കുമാർ കെ.എസ്, രജനി ദേവി, മഹിളാമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സിനി ജയലാൽ, എം.കെ സുരേഷ്,  പി കൃഷ്ണകുമാർ, ജയറാം മാസ്റ്റർ, നന്ദകുമാർ ബാട്ടൊളി എന്നിവർ നേതൃത്വം നൽകി. ഉച്ചയോടു കൂടി പാണത്തൂരിലെത്തിയ സ്ഥാനാർത്ഥി പാണത്തൂരിലെ സാമൂഹിക സംസ്കാരിക രംഗത്തെ പ്രമുഖരെ കണ്ട് വോട്ടഭ്യർത്ഥിച്ചു

No comments