Breaking News

പാചകവാതക പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൽ ഡി എഫിന്റെ നേതൃത്വത്തിൽ ബിരിക്കുളത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി


ബിരിക്കുളം:പാചകവാതക പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട്  എൽ ഡി എഫിന്റെ നേതൃത്വത്തിൽ ബിരിക്കുളത്ത്   പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.ലോക്കൽ സെക്രട്ടറി വി കെ നാരായണൻ സ്വാഗതം പറഞ്ഞു. സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ എം ശശിധരൻ അധ്യക്ഷൻനായിരുന്നു. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എം രാജൻ ഉദ്ഘാടനം ചെയ്തു.

No comments