Breaking News

പരപ്പ കമ്മാടം പാറക്കടവിൽ താമസിക്കുന്ന കാനത്തിൽ മാധവിയമ്മ മാളൂർകയം (86) അന്തരിച്ചു


പരപ്പ : കമ്മാടം പാറക്കടവിൽ താമസിക്കുന്ന കാനത്തിൽ മാധവിയമ്മ മാളൂർകയം (86) അന്തരിച്ചു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ. പി. ബാലകൃഷ്ണൻ മകനാണ്.

ഭർത്താവ് പരേതനായ മൂലക്കൽ ഗോപാലൻ. മറ്റു മക്കൾ : കെ പി രോഹിണി, കെ പി രാജൻ, കെ. പി. ജാനകി. മരുമക്കൾ സബിത എ. പരേതനായ കെ. സി.കൃഷ്ണൻ, ശ്രീദേവി, എൻ. കൃഷ്ണൻ സംസ്കാര ചടങ്ങുകൾ പിന്നീട്.

No comments