Breaking News

പരപ്പ പന്നിയറിഞ്ഞ കൊല്ലി മാത്യു പാലനിൽക്കും തൊട്ടിയിൽ( വെട്ടം തടത്തിൽ) (78 ) നിര്യാതനായി


പരപ്പ : പന്നിയറിഞ്ഞകൊല്ലി.. മാത്യു പാല നിൽക്കും തൊട്ടിയിൽ( വെട്ടം തടത്തിൽ) (78 ) നിര്യാതനായി.

ഭാര്യ പരേതയായ അന്നമ്മ

 മക്കൾ :  ബിനോയി , ബിജു,  ബിന്ദു,

 മരുമക്കൾ : ബിൻസി , റാണി, സജി 

 സംസ്കാര ശുശ്രൂഷകൾ നാളെ( 14/3/2026 ശനിയാഴ്ച) രാവിലെ 9 മണിക്ക് അരിങ്കല്ലിൽ ഉള്ള മകന്റെ ഭവനത്തിൽ നിന്ന് ആരംഭിക്കുന്നതാണ്. തുടർന്ന് വിമലഗിരി പള്ളി സിമിത്തേരിയിൽ സംസ്കാരം.

No comments