Breaking News

കൊന്നക്കാട് നെല്ലിത്തട്ട് കിഴക്കേ വീട്ടിൽ പാറുവമ്മ 95 നിര്യാതയായി


കൊന്നക്കാട് : നെല്ലിത്തട്ട് കിഴക്കേ വീട്ടിൽ പാറുവമ്മ 95 നിര്യാതയായി.

ഭർത്താവ്  പരേതനായ കുഞ്ഞമ്പു. മക്കൾ:സുമതി , ബാലചന്ദ്രൻ ,പത്മിനി, ശാന്ത,തമ്പായി, നാരായണി, പരേതനായ കൃഷ്ണൻ.

മരുമക്കൾ  : മാധവി, നാരായണൻ ( ചിറ്റാരിക്കാൽ ), രാധ, 

നാരായണൻ ( പ്രാപ്പൊയിൽ), പരേതരായ കുഞ്ഞിരാമൻ, വെളുത്തമ്പു


No comments