Breaking News

മഡിയന്‍ ജംഗ്ഷനില്‍ ബൈക്ക് അപകടത്തില്‍ രണ്ട് മരണം നാടിനെ കണ്ണീരിലാഴ്ത്തി


മഡിയന്‍ ജംഗ്ഷനില്‍ ബൈക്ക് അപകടത്തില്‍ രണ്ട് മരണം. ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കാല്‍നട യാത്രക്കാരനായ വാണിയമ്പാറ സ്വദേശി അബ്ദുല്‍ മജീദ് (56), ബൈക്ക് ഓടിച്ച മീനാപ്പീസ് സ്വദേശി നാഫിഖ് (16) എന്നിവരാണ് മരിച്ചത്. ബൈക്ക് യാത്രക്കാരനായ ഹൊസ്ദുര്‍ഗ് കടപ്പുറം സ്വദേശി ശൈഖ് മുഹമ്മദ് (17) നെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്.

No comments