പുതുതായി ആരംഭിച്ച രാമേശ്വരം-മംഗലാപുരം എക്സ്പ്രസ്സിന്റെ ആദ്യഓട്ടത്തിന് കാസർകോട്ട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സ്വീകരണം നൽകി
കാസർകോട്: പുതുതായി ആരംഭിച്ച രാമേശ്വരം-മംഗലാപുരം എക്സ്പ്രസ്സിന്റെ ആദ്യഓട്ടത്തിന് കാസർകോട്ട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സ്വീകരണം നൽകി.റെയിൽവേ പൊലീസ് സിഐ എം കെ ശശി, ആർ പ്രശാന്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ലോക്കോ പൈലറ്റിനെ ഹാരാർപ്പണം ചെയ്തു. ഹെഡ് കോൺസ്റ്റബിൾ രമേഷ് കുമാർ, രവി പയ്യന്നൂർ, വുമൺ പൊലീസ് ഓഫീസർ സുമി, സഞ്ചർ അസോസിയേഷൻ പ്രവർത്തകരായ സത്താർ, മോഹനൻ, വിനോദ് കണ്ണൂർ പങ്കെടുത്തു.
No comments