Breaking News

കരിന്തളം കയനിയിലെ കെ അമ്പൂത്തി ( 82 ) നാര്യാതനായി


കരിന്തളം: കയനിയിലെ കെ അമ്പൂത്തി ( 82 ) നാര്യാതനായി. പരേതരായ കണ്ണൻ്റെയും കുഞ്ഞമ്മയുടെയും മകനാണ്.  ഭാര്യ: കെ കല്യാണി. മക്കൾ: കെ ബിന്ദു ( പരപ്പച്ചാൽ), കെ ബിജു, കെ.വിനോദ് (ഇരുവരും കയനി). മരുമക്കൾ: പവിത്രൻ (പരപ്പച്ചാൽ), വിജി (കോയിത്തട്ട ). സഹോദരങ്ങൾ:പരേതരായ പൊക്കൻ ,പാറ്റ,കാർത്യായനി,അമ്പൂട്ടി.

സംസ്കാരം ഇന്ന് രാവിലെ    (22/03/26 ) കൊണ്ടോടി ശ്മശാനത്തിൽ.

No comments