Breaking News

ബളാൽ അരിങ്കല്ല് മുതുപാറകുന്നേൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (77) നിര്യാതയായി


ബളാൽ അരിങ്കല്ല് മുതുപാറകുന്നേൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (77) നിര്യാതയായി.

മക്കൾ:

•⁠  ⁠മോളി ടോമി (കാഞ്ഞിരത്തിങ്കൽ, ചിറ്റാരിക്കാൽ)

•⁠  ⁠പൗളി ജോയ് (അറയ്ക്കൽ, കാപ്പിമല)

•⁠  ⁠ഡാർലി മാത്യു (ചക്കാലക്കൽ,       ഉളിക്കൽ)

•⁠  ⁠ഡെമിലി വിൻസെന്റ് (ഞൊണ്ടിമാക്കൽ, വള്ളിക്കടവ്)

•⁠  ⁠പ്രകാശൻ (വെള്ളരിക്കുണ്ട് )

സംസ്കാര ശുശ്രൂഷകൾ നാളെ (ചൊവ്വ, 24-03-2026) രാവിലെ 8:30-ന് വള്ളിക്കടവിലുള്ള ഞൊണ്ടിമാക്കൽ N.D. വിൻസെന്റിന്റെ ഭവനത്തിൽ ആരംഭിക്കുന്നതും, തുടർന്ന് 9:30 ഓടെ ബളാൽ സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ്.


No comments