പടുപ്പ് : കാര്‍ സ്‌കൂട്ടിയിലിടിച്ച് സിപിഎം പടുപ്പ് ലോക്കല്‍ കമ്മിറ്റി അംഗം മരണപ്പെട്ടു.ചൂരിത്തോട് സ്വദേശി പുരുഷോത്തമനാണ് (58) മരിച്ചത്, ഇന്ന് വൈകുന്നേരമാണ് പടുപില്‍ അപകടം ഉണ്ടായത്
കാര്‍ സ്‌കൂട്ടിയിലിടിച്ച് സിപിഎം പടുപ്പ് ലോക്കല്‍ കമ്മിറ്റി അംഗം മരണപ്പെട്ടു
Reviewed by News Room
on
5:13 AM
Rating: 5
No comments