Breaking News

കീഴ്മാല പുതിയ സ്ഥാനം നവീകരണ കലശം : കുടുംബ സംഗമവും ആദരവും സംഘടിപ്പിച്ചു


കരിന്തളം: കീഴ്‌മാല പുതിയസ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 17,18,19 തീയതികളിൽ പുനഃപ്രതിഷ്‌ഠ ബ്രഹ്മകലശ മഹോത്സവം നടക്കുകയാണ്. ഉത്സവ ആഘോഷത്തോടനുബന്ധിച്ച്  ക്ഷേത്ര സന്നിധിയിൽ കുടുംബ സംഗമവും ആദരവും സംഘടിപ്പിച്ചു.

കുടുംബ സംഗമം  വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ  കാസർഗോഡ് ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുത്ത കരിന്തളം വില്ലേജ് ഓഫീസർ കെ രാധികയെ തഹസിൽദാർ ആദരിച്ചു.ആഘോഷകമ്മിറ്റി ജനറൽ കൺവീനർ എം വി പത്മനാഭൻ അധ്യക്ഷത വഹിച്ചു.കെ ഗംഗാധരൻ,പി ടി നന്ദകുമാർ,പുതിയൂർ കുഞ്ഞിരാമൻ,വാസു കരിന്തളം എന്നിവർ സംസാരിച്ചു.സാമ്പത്തിക കമ്മിറ്റി കൺവീനർ കെ വി ശശികുമാർ സ്വാഗതവും മാതൃസമിത

No comments