Breaking News

മുൻ എം എൽ എ മാവില കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ കോടോത്ത് ശാന്താ നമ്പ്യാർ (90) അന്തരിച്ചു.


ഒടയംചാൽ: മുൻ എം എൽ എ മാവില കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ കോടോത്ത് ശാന്താ നമ്പ്യാർ (90) അന്തരിച്ചു. മക്കൾ: ഡോ. കോടോത്ത് ജയപ്രസാദ് (ഇ.എൻ.ടി), പ്രമീള മധുസൂദനൻ (യുഎഇ), കോടോത്ത് പ്രവീണ (തിരുവനന്തപുരം), മരുമക്കൾ : ഡോ. മധുസൂദനൻ (യുഎസ് എ), അനുരാധ. സഹോദരങ്ങൾ : കോടോത്ത് വിജയലക്ഷ്മി, ഡോ. കോടോത്ത് പുഷ്പ, കോടോത്ത് കണ്ണൻ നമ്പ്യാർ, കോടോത്ത് ശ്രീധരി ബലറാം നമ്പ്യാർ, പരേതനായ കോടോത്ത് ബാലൻ നമ്പ്യാർ. സംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് ഒടയംചാൽ ഓലക്കര വീട്ടുവളപ്പിൽ.

No comments