Breaking News

കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പരപ്പ ബ്ലോക്ക് വനിതാ സബ് കമ്മിറ്റി വനിതാ ദിനത്തിൽ ഏകദിന സെമിനാർ നടത്തി


പരപ്പ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പരപ്പ ബ്ലോക്ക് വനിതാ സബ് കമ്മിറ്റി വനിതാ ദിനത്തിൽ ഏകദിന സെമിനാർ നടത്തി. മാധ്യമ പ്രവർത്തക ആഖിൻ മരിയ ഉദ്ഘാടനം ചെയ്തു. എസ്.എസ്.പി.യു. സംസ്ഥാന കൗൺസിൽ അംഗം എം.ടി. മേഴ്സി അധ്യക്ഷത വഹിച്ചു. . കെ.എസ്.എസ്.പി.യു. പരപ്പ ബ്ലോക്ക് വനിതാ കൺവീനർ എ.ജലജ, ബ്ലോക്ക് കമ്മിറ്റി അംഗം എ. തങ്കമണി, കിനാനൂർ കരിന്തളം യൂണിറ്റ് കമ്മിറ്റി അംഗം പി.യശോദ എന്നിവർ പ്രസംഗിച്ചു.

No comments