Breaking News

പാണത്തൂർ പെട്രോകെമിക്കൽസ്: സമയക്രമത്തിൽ മാറ്റം


പാണത്തൂർ: നയാര കമ്പനിയുടെ നിർദ്ദേശപ്രകാരം 2026 മാർച്ച് 19 (നാളെ ) മുതൽ പാണത്തൂർ ചെമ്പേരിയിലെ പെട്രോകെമിക്കൽസ് രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. കമ്പനിയുടെ അറിയിപ്പ് പ്രകാരം രാത്രി സർവീസ് നിർത്തിവെച്ചു.  അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ പുതിയ സമയക്രമം തുടരുന്നതാണ്.


No comments