Breaking News

പരപ്പയിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു


പരപ്പ : പരപ്പ കള്ള് ഷാപ്പിനു സമീപം നിയന്ത്രണം വിട്ട കാർ  ഇലക്ട്രിക് പോസ്റ്റിൽ  ഇടിച്ച് മറിഞ്ഞു.ഒരാൾക്ക് പരിക്ക് .ബിരിക്കുളം സ്വദേശിയുടേതാണ് കാർ. ഇന്ന് രാവിലെയാണ് സംഭവം.വിവരമറിഞ്ഞു വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി 

No comments