തൃക്കരിപ്പൂർ ചന്തേരയിൽ എം ഡി എം എ യുമായി യുവാവ് പോലീസ് പിടിയിലായി
എക്സൈസ് ഇൻസ്പെക്ടർ പി കാർത്തികേന്റെ നേതൃത്വത്തിലാണ് അജ്മലിനെ ചന്തേരയിൽ നിന്നും പിടികൂടിയത്. എംഡി എം എ വിൽപ്പനക്കാരന്റെ ക്യാരിയർ ആയി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഇയാൾ എന്നാണ് സൂചന. വിൽപ്പനക്കാരൻ ഫോണിൽ നിൽക്കുന്ന വിവരങ്ങൾക്ക് അനുസരിച്ചാണ് ഇയാൾ ലഹരിമരുന്ന് കൈമാറ്റം ചെയ്യുന്നത്. അജ്മൽ എത്തിയ സ്കൂട്ടിയും എക്സൈസ് കസ്റ്റഡിയിലെടുത്തു. എംടിഎംഎ വിതരണ ശൃംഖലയിൽ പെട്ട മറ്റുള്ളവരെ കണ്ടെത്താൻ എക്സൈസ് ശ്രമം ആരംഭിച്ചു.
No comments