അമ്പലത്തറയിലെ ജോസഫ് കുന്നപ്പള്ളിയുടെ ഭാര്യ സാറാമ്മ ജോസഫ് (92) നിര്യാതയായി
അമ്പലത്തറ: അമ്പലത്തറയിലെ ജോസഫ് കുന്നപ്പള്ളിയുടെ ഭാര്യ സാറാമ്മ ജോസഫ് (92) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകള്‍ നാളെ രാവിലെ 9 മണിക്ക് വസതിയിലാരംഭിക്കും. തുടര്‍ന്ന് ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍ സംസ്ക്കരിക്കും. മക്കള്‍: ജോസ് കുന്നപ്പള്ളി (ബങ്കളം ദിവ്യംപാറ), മോളി തേക്കടശേരി (പാങ്കയം, ഭീമനടി), ഏലിയാമ്മ കൊടകുത്തിയില്‍ (തായന്നൂര്‍) സാബു കുന്നപ്പള്ളി (ബങ്കളം), ജെയിംസ് കുന്നപ്പള്ളി (ദിവ്യംപാറ), മിനി വയലില്‍ (ബാംഗ്ലൂര്‍), ഷാജി കുന്നപ്പള്ളി (അമ്പലത്തറ), പരേതയായ വത്സമ്മ പുതിയപറമ്പില്‍ (ബദിയടുക്ക). മരുമക്കള്‍: ജോര്‍ജ് പുതിയപറമ്പില്‍, ലില്ലിക്കുട്ടി ചെമ്പന്നൂര്‍ (പരപ്പ), അമ്മിണി (ഇടുക്കി), സാബു വയലില്‍ (ഭീമനടി), ഷലീമ, രജിത മുരിയംകരിയില്‍ (പനത്തടി), പരേതരായ യസ്ദോര്‍, ഡോമിനിക്ക്.
No comments