ചെറുവത്തൂർ പൊന്മാലം സ്വദേശി മണികണ്ഠന്‍ (48) ആണ് അപകടത്തില്‍ മരിച്ചത്. ഗ്യാസ് സിലിണ്ടര്‍ വിതരണ കേന്ദ്രത്തില്‍ ജീവനക്കാരനാണ്. ബുധനാഴ്ച്ച രാത്രി റോഡ് മുറിച്ച് കടക്കുന്നതിനിടെ ഓട്ടോ ഇടിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
No comments