Breaking News

അമ്പലത്തറ സ്നേഹാലയത്തിലെ വയോധികൻ മരിച്ചു


മാലക്കല്ല്: അമ്പലത്തറ മൂന്നാം മൈലിലെ സ്നേഹാലയത്തിൽ  കഴിഞ്ഞിരുന്ന വയോധികൻ അന്തരിച്ചു. കള്ളാർ വില്ലേജിലെ മാലക്കല്ല് പൂക്കുന്നം ഹൗസിലെ പരേതനായ ചന്തുവിന്റെ മകൻ കൃഷ്ണൻ പി.സി (62) ആണ് മരിച്ചത്. മാനസിക അസ്വാസ്ഥ്യത്തെ തുടർന്ന് സ്നേഹാലയത്തിയിലായിരുന്നു ഇദ്ദേഹം.ഇന്നലെ രാത്രി 7.30-ഓടെയാണ് മരണം സംഭവിച്ചത്. അമ്പലത്തറ പോലീസ് ഇൻക്വസ്റ്റ് നടത്തി.


No comments