Breaking News

വെള്ളരിക്കുണ്ട് അട്ടക്കാട്ടെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനും പിലാച്ചിക്കര എൻ എസ് എസ് എ.യു.പി സ്കൂളിലെ മുൻ ജീവനക്കാരനുമായിരുന്ന പി നാരായണൻ നായർ അന്തരിച്ചു

ഭാര്യ : പരേതയായ സതി ദേവി 

മക്കൾ : രതി ദേവി ,സൗമിനി ,ദേവീപ്രസാദ്‌ ,ശ്രീവിദ്യ 

മരുമക്കൾ : പരേതനായ വിജയകുമാരൻ നായർ ,മനോഹരൻ നായർ ,മിനി ,ചന്തൂഞ്ഞി 

No comments