Breaking News

ബി ജെ പിയിലേക്കില്ല ... പനത്തടിയിലെ രഞ്ജു വർഗീസ് പുതിയേത്ത് കേരള കോൺഗ്രസിൽ തുടരും


വെള്ളരിക്കുണ്ട് : പനത്തടി പഞ്ചായത്തിൽ കേരള കോൺഗ്രസ് പ്രവർത്തകനായ രഞ്ജു വർഗീസ് പുതിയയേത്ത് ബി.ജെ.പിയിലേക്ക് പോയിയെന്നുള്ളത് തെറ്റിദ്ധാരണ പരത്തുന്ന വാർത്തയായിരുന്നുവെന്ന്  രഞ്ജു  അറിയിച്ചു.
"അദ്ദേഹം ബി.ജെ.പിയിലേക്ക് പോയി എന്നുള്ളത് അഭ്യൂഹം മാത്രമാണ്.അംഗത്വം സ്വീകരിക്കുകയോ പാർട്ടിയിൽ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ലെന്നും കേരള കോൺഗ്രസിൽ തുടർന്ന് പ്രവർത്തിക്കുമെന്ന്അദ്ദേഹം അറിയിച്ചതായി" കേരള കോൺഗ്രസ് കാസർകോട് ജില്ലാ പ്രസിഡണ്ട് ജെറ്റോ ജോസഫ് , മണ്ഡലം പ്രസിഡണ്ട് തോമസ് കരമല എന്നിവർ  അറിയിച്ചു

No comments