കരിന്തളം: മീർകാനത്തെ കുഞ്ഞികൃഷ്ണൻ (56) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: രാഹുൽ, ശരത്. സഹോദര ങ്ങൾ: ലക്ഷ്മണൻ കാലിച്ചാനടുക്കം,മോഹനൻ പ്ലാച്ചിക്കര, ചന്ദ്രമതി, തങ്കമണി, കാർത്യായനി, ഗിത, ഷീബ, ധന്യ (എല്ലാവരും കുറുഞ്ചേരി).
No comments