പരപ്പ : ക്ലായിക്കോട് തെയ്യം കലാകാരൻ കൊടക്കൽ രാമൻ( 88) നിര്യാതനായി.അസുഖം ബാധിച്ച് ചികിത്സയിൽ ആയിരുന്നു.ഭാര്യ പരേതയായ മാണിക്കം.മക്കൾ : മാധവി, കാർത്യായനി, ബാലകൃഷ്ണൻ, മരുമക്കൾ : കുഞ്ഞിരാമൻ, ദാമോദരൻ, ബീന.
No comments