Breaking News

പാണത്തൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ടിപ്പർ ലോറിയിൽ ഇടിച്ചു യാത്രക്കാരന് പരിക്ക്


അമ്പലത്തറ : മുട്ടിച്ചരലിൽ ഇന്ന് രാവിലെ കാഞ്ഞങ്ങാട് നിന്നും പാണത്തൂരിലേക്ക് പോകുകയായിരുന്ന ലീഡർ ബസ് ടിപ്പർ ലോറിയിൽ ഇടിച്ചു. ബസ് യാത്രക്കാരന് പരിക്ക്. പരപ്പ കനകപ്പള്ളി സ്വദേശി ദേശീയ വടംവലി കോച്ച് ഷൈജൻ ചാക്കോ  (53) നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മാവുങ്കാലിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.






No comments