കയ്യൂർ :ആലന്തട്ടയിലെ കെ കൃഷ്ണൻ (62 ) നിര്യാതനായി.പരേതനായ അമ്പാടിയുടെയും മാധവിയുടെയും മകനാണ്.ഭാര്യ: പി ലീലമക്കൾ: പി ഷീമ , പി ഷീബ .മരുമക്കൾ: പി ഷൈജു , കെ. വിനോദ് .സഹോദരങ്ങൾ: കെ വിജയൻ , കെ രാധിക , കെ സാവിത്രി .
No comments