ട്രെയിനിൽ നിന്നും തെറിച്ചു വീണ യുവാവ് മരിച്ചു പയ്യന്നൂർ റെയിൽവെ സ്റ്റേഷനടുത്താണ് അപകടം
പയ്യന്നൂർ ട്രെയിനിൽ നിന്നും തെറിച്ചു വീണ യുവാവ് മരിച്ചു. മംഗലാപുരത്ത് നിന്നും പാലക്കാട്ടേക്കുള്ള ട്രെയിനിലെ ജനറൽ കംപാർട്ടുമെൻറിൽ നിന്നും അബദ്ധത്തിൽ പാളത്തിനരികിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പയ്യന്നൂർ റെയിൽവെ സ്റ്റേഷനടുത്താണ് അപകടം. തമിഴ്നാട് രാമനാദപുരം തെങ്കാശിപുരം സ്വദേശി സ്റ്റാൻലി ലിയോൺ 46 ആണ് മരിച്ചത്. പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
No comments