രക്തസാക്ഷികളുടെ നാടായ കയ്യൂരും ചീമേനിയും ഉൾപ്പെടുന്ന തൃക്കരിപ്പൂർ നിയമസഭാ മണ്ഡലം യു ഡി എഫ് പിടിച്ചെടുത്തു...
കാസർകോട്: രക്തസാക്ഷികളുടെ നാടായ കയ്യൂരും ചീമേനിയും ഉൾപ്പെടുന്ന തൃക്കരിപ്പൂർ നിയമസഭാ മണ്ഡലം യു ഡി എഫ് പിടിച്ചെടുത്തു. നാലായിരത്തിൽപ്പരം വോട്ടുകൾക്കു സി പി എമ്മിലെ വി പി പി മുസ്തഫയെ കീഴടക്കിക്കൊണ്ടാണ് യു ഡി എഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ കാസർകോട് ജില്ലയിലെ കന്നി മത്സരത്തിൽ വിജയക്കൊടി നാട്ടിയത്. മണ്ഡലത്തിന്റെ രൂപീകരണത്തിനു ശേഷം ഇതാദ്യമായാണ് തൃക്കരിപ്പൂർ മണ്ഡലം സി പി എമ്മിനു നഷ്ടമാകുന്നത്. അനിശ്ചിതത്വത്തിനു ഒടുവിലാണ് തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യർ ഗോദയിൽ ഇറങ്ങിയത്.
No comments