കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിൽ ഇടത് മുന്നണി സ്ഥാനാർത്ഥി ഗോവിന്ദൻ പള്ളിക്കാപ്പിൽ വിജയിച്ചു ഭൂരിപക്ഷം 15,316
കാസർകോട്: കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിൽ ഇടത് മുന്നണി സ്ഥാനാർത്ഥി ഗോവിന്ദൻ പള്ളിക്കാപ്പിൽ വിജയിച്ചു. 15,316 വോട്ടിനാണ് തൊട്ടടുത്ത എതിരാളി യുഡിഎഫിലെ ഷൈജി ഓട്ടപ്പള്ളിയെ പരാജയപ്പെടുത്തിത്. സിപിഐ നേതാവായ ഗോവിന്ദൻ പള്ളിക്കാപ്പിലിനു 79920 വോട്ടും ഷൈജിക്ക് 64604 വോട്ടും എൻഡിഎയിലെ വോട്ടും ലഭിച്ചു. ബിഎസ്പിക്ക് 3132 വോട്ടും നോട്ടക്ക് 1058 വോട്ടും ലഭിച്ചു. ബെൽരാജിനു 27063
No comments