പയ്യന്നൂർ: പയ്യന്നൂരിൽ വി.കുഞ്ഞികൃഷ്ണൻ വിജയിച്ചു . സി . പി . എം ശക്തി കേന്ദ്രത്തിലാണ് സി.പി.എമ്മിൽ നിന്നും പുറത്തെത്തിയു. ഡി. എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ച് കുഞ്ഞികൃഷ്ണൻറെ വിജയം. സി. പി . എം സ്ഥാനാർത്ഥി മധുസൂദനനെ പരാജയപ്പെടുത്തി 7487 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് വിജയം.
No comments